ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്ട്ട് തേടി

ദില്ലി: ചെന്നൈയിലെ തമിഴ് വാര്‍ത്താ ചാനലിനു നേരെ അജ്ഞാതര്‍ ബോംബ്‌ എറിഞ്ഞ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെന്നൈ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണ പുരോഗതിഎവിടെവരെ ആയി എന്നും കമ്മിഷന്‍ സിറ്റി പോലിസ് കമ്മീഷ്ണറോട് ആരാഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *