ദേവാലയങ്ങള്‍ ആക്രമിച്ചവര്‍ക്കെതിരെ 48 മണിക്കൂറിനുള്ളില്‍ നടപടി – ദേവേന്ദ്ര ഫട്നാവിസ്

മുംബൈ ; ക്രൈസ്‌തവ ദേവാലയം ആക്രമിച്ചവരെ 48 മണിക്കൂറിനകം അറസ്റ്റു ചെയ്യണമെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ പോലീസിനു നിര്‍ദ്ദേശം നല്‍കി. നവി മുംബൈയിലുള്ള ക്രൈസ്‌തവ ദേവാലയത്തിനു നേരെയാണു കല്ലേറുണ്‌ടായത്‌. വിവിധ ക്രൈസ്‌തവ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണു മുഖ്യമന്ത്രി പോലീസിനു കര്‍ശന നിര്‍ദ്ദേശം നല്‍കിയത്‌.

Add a Comment

Your email address will not be published. Required fields are marked *