ദുല്ഖിര് ഡാന്‍സറാകുന്നു
ദുല്‍ഖര്‍ സല്മാന് ഡാന്‍സറാകുന്നു. അമല്‍നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ ഡാന്‍സറിന്റെ വേഷത്തിലെത്തുന്നത്.മെയ് ആദ്യവാരം എറണാകുളത്ത് ആരംഭിക്കുന്ന മാര്ട്ടിന് പ്രക്കാര്‍ട്ട് ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ദുല്‍ഖര്‍ അമലിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. നേരത്തെ അഞ്ച്സുന്ദരികള്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അമല്‍നീരദും ദുല്‍ഖറും ഒന്നിച്ചത്.