ദില്ലി ലക്ഷ്യമിടുന്നത് 8.2 ശതമാനം വളര്‍ച്ചാ നിരക്ക് – മനീഷ് സിസോദിയ

 

ദില്ലി ; ദില്ലി ഈ സാമ്പത്തിക വര്ഷം ലക്‌ഷ്യം വെക്കുന്നത് 8.2 ശതമാനം ആഭ്യന്തര വളര്‍ച്ചാ നിരക്കെന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ അറിയിച്ചു . പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതരത്തില്‍ ഭാവി പരിപാടികള്‍ രൂപവല്‍ക്കരിച്ചു ഇന്നത്തെ ദില്ലിയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കും എന്നും ആം ആദ്മി സര്‍ക്കാര്‍ ദില്ലിയില്‍ ഈ സാമ്പത്തിക വര്ഷം37,750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറയിച്ചു .

Add a Comment

Your email address will not be published. Required fields are marked *