ദില്ലിയില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം
ദില്ലി: ദില്ലിയില്‍ ചെറിയ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചു ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളാണു ദില്ലിയെ ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി (ഐ ബി)ക്ക് വിവരം ലഭിച്ചത്.