തെളിവുകള്‍ നാളെ കൈമാറും: പി സി ജോര്ജ്ജ്

കോട്ടയം: ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. കേസ്സില്‍ ഡിജിപി ഇടപെട്ടതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ട് എന്ന് ജോര്‍ജ്ജ്. തെളിവുകള്‍ നാളെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറും. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടു എന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പറയുന്നു. . നിസാമിനെ രക്ഷിക്കണമെന്ന് ഡിജിപി നേരിട്ട് നിര്‍ദ്ദേശം നല്‍കി. ഡിജിപിയും നിസാമും തമ്മില്‍ നേരിട്ട് ബന്ധമുണ്ട് എന്ന് ജോര്‍ജ്ജ്.

Add a Comment

Your email address will not be published. Required fields are marked *