തെരഞ്ഞെടുപ്പിലെ അക്രമം: പശ്ചിമബംഗാളില്‍ വ്യാഴാഴ്ച ബന്ദ്

കൊല്‍ക്കത്ത : കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ 91സീറ്റുകളിലേക്കുള്ള മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചു പശ്ചിമ ബംഗാളില്‍ വ്യാഴാഴ്ച ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു . ജനാധിപത്യം സംസ്ഥാനത്ത് കശാപ് ചെയ്യപ്പെടുയാണ് ഇടതു മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് അറിയിച്ച . അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക് പരിക്കേല്‍ക്കുകയും ചെയ്തു . അഞ്ച് ജില്ലകളിലെ 36ബൂത്തുകളില്‍ നാളെ വീണ്ടും തെരഞ്ഞെടുപ്പു നടക്കും.

Add a Comment

Your email address will not be published. Required fields are marked *