തീയതി ഇന്ന്‌ തീരുമാനിച്ചേക്കും

തിരുവനന്തപുരം;  പുതിയ നിയമസഭാ സ്‌പീക്കറെ തിരഞ്ഞെടുക്കാനുള്ള തീയതി ഇന്ന്‌ തീരുമാനിച്ചേക്കും. ജി. കാര്‍ത്തികേയന്റെ നിര്യാണത്തിന്റെ പശ്‌ചാത്തലത്തില്‍ ചേരുന്ന കാര്യോപദേശക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. അന്തരിച്ച സ്‌പീക്കര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു . പിന്നീട്‌ മൂന്ന്‌ മണിക്ക്‌ സഭയില്‍ അനുശോചന യോഗം ചേരും.

Add a Comment

Your email address will not be published. Required fields are marked *