തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2മണി മുതല്‍ ഗ താഗതനിയന്ത്രണം ഏര്‍പ്പെടുത്തി. എസ്ഐയുസി സംഗമവും അവകാശ സംരക്ഷണ റാലിയും നടക്കുന്നതിനാലാണിത്. റാലിയില്‍ പങ്കെടുക്കാന്‍ ആളുകളുമായി വരുന്ന വാഹനങ്ങള്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്യരുതെന്നും ,കോവളം- ഈഞ്ചയ്ക്കല്‍ ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യണമെന്നും സിറ്റി പോലീസ് വ്യക്തമാക്കി.