തിരുപ്പതിയില്‍ വാഹനാപകടം : മൂന്നു മലയാളികള്‍ മരിച്ചു

ഹൈദരാബാദ് : തിരുപ്പതിയില്‍ വാഹനാപകടം . മൂന്ന് മലയാളികള്‍ മരിച്ചു . പത്തനംതിട്ട സ്വദേശികള്‍ ആയ സന്തോഷ്‌ ആശ മകന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ ആണ് കൊല്ലപ്പെട്ടത് . ചെരിയമകന്‍ ആശ്വിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിചു .ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ ഇവരുടെ വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു . ഇന്ന് രാവിലെയാണ് സംഭവം .

 

Add a Comment

Your email address will not be published. Required fields are marked *