താഴ്‌വരയില്‍ പ്രളയം: മരണം 17 ആയി

ജമ്മു: ജമ്മു കാഷ്മീര്‍ താഴ്വരയില്‍ പ്രളയം മൂലം മരണമടഞ്ഞവരുടെ എണ്ണം 17. കനത്ത് മഴയും മണ്ണിടിച്ചിലും മൂലം നദികള്‍ കര കവിഞ്ഞു ഒഴുകുകയാണ്. സ്ഥിതിഗതികള്‍ പ്രവചനാതീതമായി തുടരുന്നു. പോലീസും ഫയര്‍ ഫോഴ്സും കേന്ദ്ര സേനയും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. താഴ്‌വരയില്‍ നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

Add a Comment

Your email address will not be published. Required fields are marked *