തനിക്കെതിരെ ആയുധ ലോബി ഗൂഢാലോചന നടത്തുന്നു: വി.കെ. സിങ്

ദില്ലി: തനിക്കെതിരെ ആയുധ ലോബി ഗൂഢാലോചന നടത്തുന്നതായി  വിദേശകാര്യ സഹമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ ജനറല്‍ വി.കെ. സിങ്. കരസേനയില്‍നിന്നു വിരമിച്ച ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിവരങ്ങള്‍ പ്രധാനമന്ത്രിയോടു നേരിട്ട് വിശദീകരിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *