ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്എകസ്പിക്ക്

തിരുവനന്തപുരം: ഒടുവില്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്‍കാമെന്ന് യുഡിഎഫ് സമ്മതിച്ചു. ആര്‍ എസ് പി യുടെ കോവൂര്‍ കുഞ്ഞുമോന്‍ ആയിരുക്കും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി എന്ന് പാര്‍ട്ടി നേതാവ് എ എ അസീസ് അറിയിച്ചു. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനവും പാര്‍ട്ടി ആവശ്യപ്പെടുമെന്ന്‌ ആര്‍.എസ്‌.പി വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു.

 

Add a Comment

Your email address will not be published. Required fields are marked *