ഡിജിപിക്ക് എതിരെ അന്വേഷണം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടു ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരേ അന്വേഷണം ഉണ്‌ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. പി.സി. ജോര്‍ജ്‌ നല്‍കിയ സിഡിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമിച്ചതായി പരാമര്‍ശങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *