ടെക്സാസില്‍ രണ്ടു പേരെ കൂടി ബന്ദികള്‍ ആക്കി

അമേരിക്ക 11 ജനുവരി ; അമേരിക്കയിലെ ടെക്‌സാസില്‍ രണ്‌ട്‌ പേരെ ബന്ദികളാക്കി. ടെക്‌സാസിലെ ഒരു ഹോസ്‌പിറ്റലിലാണ്‌ സംഭവം. ഹോസ്‌പിറ്റല്‍ പോലീസ്‌ വളഞ്ഞിരിക്കുകയാണ്‌. സംഭവത്തിനു പിന്നില്‍ ആരാണെന്നോ ഇവരുടെ ഉദ്ദേശ്യമന്തെന്നോ വ്യക്തമല്ല. ഹോസ്‌പിറ്റലിലെ ക്രിക്‌റ്റിക്കല്‍ കെയര്‍ യൂണീറ്റിലാണ്‌ ആളുകളെ ബന്ദിയാക്കിയിരിക്കുന്നത്‌. ഇയാളുടെ കൈവശം ആയുധമുണ്‌ടോ എന്ന കാര്യം വ്യക്തമല്ലെന്നാണ്‌ അമേരിക്കന്‍ പോലീസ്‌ നല്‍കുന്ന വിവരം

Add a Comment

Your email address will not be published. Required fields are marked *