ജലഗതാഗതവകുപ്പില്‍ 20 പുതിയ തസ്തികകള്‍

ജലഗതാഗത വകുപ്പിലെ ബോട്ടുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍വീസ് മുടക്കം ഒഴിവാക്കുന്നതിനും യാത്രാക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ആലപ്പുഴ, പോഞ്ഞിക്കര യാര്‍ഡിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുമായി വകുപ്പില്‍ 20 തസ്തികകള്‍ പുതിയതായി സൃഷ്ടിച്ച് ഉത്തരവായി. ഫോര്‍മാന്‍(1), ബ്ലാക്ക്‌സ്മിത്ത് (3), മെക്കാനിക്ക് (2), വെല്‍ഡര്‍ (3), പെയിന്റര്‍ (2), ടര്‍ണര്‍ (1), ഫൈബര്‍ ഫാബ്രിക്കേറ്റര്‍ (1), ഇലക്ട്രീഷ്യന്‍ (1), കൂലിവര്‍ക്കര്‍ (3), വാച്ചര്‍ (3) എന്നിങ്ങനെയാണ് പുതുതായി അനുവദിച്ച തസ്തികകള്‍.

Add a Comment

Your email address will not be published. Required fields are marked *