ജമ്മു കാഷ്മീര്‍ നിയമസഭയില്‍ ബഹളം

ശ്രീനഗര്‍ : ജമ്മു കാഷ്മീര്‍ നിയമസഭയില്‍ ബഹളം . സൈന്യത്തിനുള്ള പ്രത്യേക അധികാരം എടുത്തു കളയാനുള്ള മുഖ്യമന്ത്രി മുഫ്തി മുഹമ്മദ്‌ സായിദിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കുകയായിരുന്നു . ബിജെപി പിഡിപി സര്‍ക്കാര്‍ ആണ് ജമ്മുവില്‍ ഭരണം നടത്തുന്നത്.

Add a Comment

Your email address will not be published. Required fields are marked *