ജമ്മു കാശ്മീരിലെ ഭീകരാക്രമണം : ആഭ്യന്തര മന്ത്രാലയം റിപ്പോര്ട്ട് തേടി

ദില്ലി: ഇന്ന് പുലര്‍ച്ചെ ജമ്മു കശ്‌മീരില്‍ പൊലീസ്‌ സ്‌റ്റേഷനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്‌ സുരക്ഷാ ഉദ്യോഗസ്‌ഥരും ഒരു ഗ്രാമീണനുമുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നു റിപ്പോര്‍ട്ട്‌ തേടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌‌നാഥ്‌ സിങ്‌ പാര്‍ലമെന്റില്‍ പ്രസ്‌താവന നടത്തി. കശ്‌മീരില്‍ പിഡിപി- ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ ഭീകരാക്രമണമാണിത്‌.

Add a Comment

Your email address will not be published. Required fields are marked *