ജഗന്‍ മോഹന്‍ റെഡ്ഡിയുടെ 130 കോടിയുടെ സ്വത്തുക്കള്‍ എന്ഫോഴ്സ്മെന്റ് കണ്ടുകെട്ടി

ഹൈദരാബാദ്: (ഹിന്ദുസ്ഥാന്‍ സമാചാര്‍)  എന്ഫോഴ്സ്മെന്റ്  ഡിരെക്ടോരേട്റ്റ്  (ഈഡി) വൈഎസആര്‍സി പി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്വത്തില്‍ വീണ്ടും പിടി മുറുക്കുന്നു. ഇന്ന് ഈഡി യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശ്യാമപ്രസാദ് റെഡ്ഡിയുടെ നേത്രുത്വത്തിലുള്ള സംഘം  ജഗന്റെ 130കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി.

പരിധിയില്‍ കവിഞ്ഞ സ്വത്തു നേടിയതിനു ജഗന്നെതിരെ ഇതുവരെ11കേസ്സുകള്‍ സിബിഐ രജിസ്റ്റര്‍ ചെതിട്ടുണ്ട്.

 

Add a Comment

Your email address will not be published. Required fields are marked *