ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം

ബസ്തര്‍ : ഇന്ന് രാവിലെ സുഖമാ ജില്ലയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് പിന്നാലെ ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം . സുഖ്മയ്ക്ക് സമീപം ബസര്‍ഗുടയിലാണ് സംഭവം . മാവോയിസ്റ്റുകള്‍ ബസിനു തീവച്ചു . ആളപായം ഉണ്ടെന്നു റിപ്പോര്‍ട്ടില്ല . ഇവിടെ കേന്ദ്ര സേനയെ നിയോഗിച്ചു .

 

Add a Comment

Your email address will not be published. Required fields are marked *