ചെന്നൈയില്‍ വാര്‍ത്താ ചാനലിനു നേരെ ബോംബേറ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വാര്‍ത്താ ചാനലിനു നേരെ ആക്രമണം. ചെന്നൈയിലെ പുതിയ തലൈമുറൈ ചാനലിനു നേരെയാണ്‌ ആക്രമണം ഉണ്‌ടായത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നോടെയാണ്‌ സംഭവം. നാലംഗസംഘം ചാനല്‍ ഓഫീസിനു നേരെ ബോംബെറിയുകയായിരുന്നു

Add a Comment

Your email address will not be published. Required fields are marked *