ചര്ച്ച പാര്ടികോണ്ഗ്ര സിന്‌ ശേഷം

ദില്ലി: കേരളത്തിലെ പ്രശ്നം പാര്‍ട്ടി കോണ്‍ഗ്രസിന്‌ ശേഷം കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചുരി പറഞ്ഞു. കോണ്‍ഗ്രസ്‌ കഴിയുന്നത്‌ വരെ വിഎസ്സിനെതിരെ നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.

വിഎസ്സിന്നെതിരെ ഉടന്‍ നടപടി വേണമെന്നും പ്രതിപക്ഷ നേതൃത്വസ്ഥാനത് നിന്നും അദ്ദേഹത്തെ ഉടന്‍ മാറ്റണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.

എന്നാല്‍ ദീര്‍ഘചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രെസ്സിനുശേഷം മാത്രമേ കേന്ദ്ര നേതൃത്വം ഈ വിഷയം ചര്‍ച്ച ചെയ്യുകയുള്ളൂ. തനിക്കതിരെ സംസ്ഥാന സെക്രെട്ടെറിയെറ്റു പാസ്സാക്കിയ പ്രമേയത്തിന്നെതിരെ വിഎസ നല്‍കിയ പരാതി ഇപ്പോഴും പിബിയുടെ മുന്നിലുണ്ട്

Add a Comment

Your email address will not be published. Required fields are marked *