ചന്ദ്രബോസ് വധം

തിരുവനന്തപുരം: ചന്ദ്രബോസ്‌ വധക്കേസില്‍ സിബിഐ അന്വേഷണത്തിനു തയ്യാറാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ചന്ദ്രബോസിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണമാകാമെന്നാണു ചെന്നിത്തല പറഞ്ഞത്‌

Add a Comment

Your email address will not be published. Required fields are marked *