ഘര്‍ വാപ്പസിക്കെതിരെ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം

കോട്ടയം: ഘര്‍ വാപ്പസിക്കെതിരെ സംസ്ഥാനത്തെ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം വായിച്ചു. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നുവെന്ന് ഇടയലേഖനം പറയുന്നു. ഘര്‍ വാപ്പസിക്കു പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ് എന്നും ഇടയലേഖനം അടിവരയിടുന്നു.

വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാന്‍ രാജ്യവ്യാപക ശ്രമം നടക്കുകയാണെന്നുംഇതിനെതിരെ രെകസ്തവസഭകള്‍ ഒന്നിച്ച് നീങ്ങണമെന്നും സിബിസിഐ അദ്ധ്യക്ഷന്‍ മാര്‍ ക്ലിമ്മിസ്സിന്റെ ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.

 

Add a Comment

Your email address will not be published. Required fields are marked *