ഗവിയില്‍ വിനോദ സഞ്ചാരികള്‍ ആയ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനംതിട്ട , ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ഗവിയിൽ വിനോദസഞ്ചാരികളായ ദമ്പതികളെ ആന ചവിട്ടിക്കൊന്നു. ഗുജറാത്ത് സ്വദേശികളായ കുബേന്ദ്ര,​ ഭാര്യ ജയറാണിഎന്നിവരാണ് മരിച്ചത്.ട്രെക്കിംഗിനു പോകവെ അബദ്ധത്തിൽ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കവെ ആന ആക്രമിക്കുകയായിരുന്നു.

 

 

Add a Comment

Your email address will not be published. Required fields are marked *