ഗവര്‍ണര്‍ മാരുടെ യാത്രക്ക് ഇനിമേലില്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണം

ദില്ലി : ഇനി മുതല്‍ ഗവര്‍ണര്‍മാരുടെ യാത്രകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണം . ചുമതലയുള്ള യാത്രകളില്‍ നിന്ന് പുറത്തേക്കുള്ള യാത്രകള്‍ക്ക് ആണ് നിയന്ത്രണം . വര്‍ഷത്തില്‍ 73 യാത്രകളെ സംസ്ഥാനത്തിന് പുറത്തേക്കു പാടുള്ളൂ എന്ന് നിയമം അനുശാസിക്കുന്നു . സംസ്ഥാനത്തിന് പുറത്തേക്കുള്ള എല്ലാ യാത്രകള്‍ക്കും അനുവദം വേണം . സംസ്ഥാനങ്ങള്‍ക് പുറത്തുള്ള സന്ദര്‍ശനങ്ങള്‍ക്ക്‌ രണ്ടു ആഴ്ച മുന്‍പേ അനുമതി വേണം . വിദേശയാത്രകള്‍ ആര് ആഴ്ച മുന്‍പെങ്കിലും രാഷ്ട്രപതിയെ അറിയിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുരതിരകിയ അറിയിപ്പില്‍ പറയുന്നു .

 

Add a Comment

Your email address will not be published. Required fields are marked *