ഖനി, ധാതു ബില്ലുകള്‍ രാജ്യസഭയില്‍ പാസായി

ദില്ലി:പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളി ഖനി ധാതു ഭേദഗതി ബില്‍ ശബ്‌ദവോട്ടോടെ രാജ്യസഭ പാസാക്കി.

 

ഖനികളുടെ ഉടമസ്‌ഥാവകാശമുള്ള സംസ്‌ഥാനങ്ങളുമായി ചര്‍ച്ചചെയ്യാത്തതിനാല്‍ ബില്‍ വീണ്ടും സെലക്‌ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പി.രാജീവിന്‍റെ ഭേദഗതി 68 നെതിരെ 112വോട്ടുകള്‍ക്ക്‌ സഭ തള്ളി.

ഇടതുപക്ഷവും കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തപ്പോള്‍ ബിജെഡി തൃണമൂല്‍ ബിഎസ്‌പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുകൂലിച്ചു. ജെഡിയു ഇറങ്ങിപ്പോയി.

Add a Comment

Your email address will not be published. Required fields are marked *