കൊച്ചി മെട്രോയ്ക്ക് 872.88 കോടി

ദില്ലി: കൊച്ചി മെട്രോയ്ക്ക് കേന്ദ്രബജറ്റില്‍ ഈ വര്‍ഷം 872.8 കോടി രൂപയാണ് ആകെ വിഹിതം കണക്കാക്കുന്നത്. 273.80 കോടി രൂപ ബജറ്റ് വിഹിതമായി ലഭിക്കും. 264.64 കോടി വിദേശ വായ്പയായി കണക്കാക്കിയിട്ടുണ്ട്. 60.64 കോടി രൂപ നികുതിയിളവായും ലഭിക്കും

Add a Comment

Your email address will not be published. Required fields are marked *