Scholarship for Handloom Diploma Course – കൈത്തറി ഡിപ്ലോമ – സ്‌കോളര്‍ഷിപ്പ്

National Handloom Development corporation Limited is providing scholarship for the children from BPL families who have passed 10th and 12th class for perusing the study of Handloom Diploma Course. Scholarship is being offered for expenses which occur during their studies in IIHT and NIFT like tution fees, expense for book and stationary and for other related expenses.  Scholarship will be awarded to other person who are from APL will be considered if there is not much candidates from BPL Category.

ബി.പി.എല്‍.വിഭാഗത്തിലുള്ള കൈത്തറി തൊഴിലാളികളുടെ 10-ാം ക്ലാസും 12-ാം ക്ലാസും പാസായ കുട്ടികള്‍ക്കു വേണ്ടി കൈത്തറി ഡിപ്ലോമ പഠനത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹാന്റ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഐ.ഐ.എച്ച്.റ്റി., എന്‍.ഐ.എഫ്.റ്റി. എന്നീ സ്ഥാപനങ്ങളിലെ ട്യൂഷന്‍ ഫീസ്, പുസ്തകങ്ങള്‍, സ്റ്റേഷനറി എന്നിവയ്ക്ക് വേണ്ടി വരുന്ന ചെലവ്, ഡിപ്ലോമ കോഴ്‌സിന്റെ കാലയളവില്‍ ഉണ്ടാകുന്ന മറ്റ് തരത്തിലുള്ള ചെലവുകള്‍ എന്നിവയ്ക്കാണ് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുന്നത്. ബി.പി.എല്‍. വിഭാഗത്തിലുള്ള കുട്ടികളുടെ അഭാവത്തില്‍ മറ്റ് കുട്ടികളുടെ മെറിറ്റടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കും

കൈത്തറി ഡിപ്ലോമ – സ്‌കോളര്‍ഷിപ്പ്

 

 

Add a Comment

Your email address will not be published. Required fields are marked *