കേരളത്തിന് എയിംസില്ല: നിഷ് സര്‍വകലാശാലയാക്കി ഉയര്‍ത്തും

ദില്ലി:കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസില്ല. എന്നാൽ കേരളത്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും. ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആരംഭിക്കുമെന്നും ജെറ്റ്ലി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്കില്‍ മിഷന്‍ പ്രഖ്യാപിച്ചു. മറ്റ് പ്രധാന നിർദേശങ്ങൾ:
കര്‍ണാടകയ്ക്ക് ഐഐടി
അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഐ.എസ്.എം ധൻബാദിനെ ഐ.ഐ.ടി ആയി ഉയർത്തും
ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം.
ഐ.എസ്.എം ധൻബാദിനെ ഐ.ഐ.ടി ആയി ഉയർത്തും

Add a Comment

Your email address will not be published. Required fields are marked *