കേരളത്തിന്‌ രണ്ടു ഫുഡ്‌ പാര്‍ക്കുകള്‍

ദില്ലി ; കേരളത്തിനു ഭക്ഷ്യ സംസ്‌കരണത്തിനുള്ള രണ്‌ടു മെഗാ ഫുഡ്‌ പാര്‍ക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആലപ്പുഴ കെഎസ്‌ഐഡിസിയിലും പാലക്കാട്‌ കിന്‍ഫ്ര പാര്‍ക്കിലുമാകും ഫുഡ്‌ പാര്‍ക്ക്‌ സ്ഥാപിക്കുക. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ഭക്ഷ്യ സംസ്‌കരണ സൗകര്യങ്ങളാവും മെഗാ ഫുഡ്‌ പാര്‍ക്കില്‍ ഉണ്‌ടാവുക.

Add a Comment

Your email address will not be published. Required fields are marked *