കൊല്ലംവിതുരനഗര്പാതയ്ക്ക് 8.5 കോടി
അങ്കമാലിശബരിപാതയ്ക്ക് 5 കോടി
ചെങ്ങന്നൂര്‍ ചിങ്ങവനം 58 കോടി
മംഗലാപുരംകോഴിക്കോട് പാതഇരട്ടിപ്പക്കലിന് 4.5 കോടി
തിരുനാവായഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി
ചേപ്പാട്കായംകുളം പാതഇരട്ടിപ്പക്കലിന് ഒരു കോടി
അമ്പലപ്പുഴഹരിപ്പാട് 55 കോടി
എറണാകുളംകുമ്പളം 30 കോടി
കേരളം പ്രധാന ആവശ്യമായി മുന്നോട്ട് വച്ച പാത ഇരട്ടിപ്പിക്കലിന് ബജറ്റില്‍ നീക്കിവച്ചത് 158 കോടി രൂപയാണ്.ഇതിന് പുറമേ തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 20.56 കോടിയും അനുവദിച്ചിട്ടുണ്ട്.