കേന്ദ്ര സര്ക്കാഞര്‍ 2160 വനിതാ ഹോസ്റ്റലുകള്‍

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് 2160 വനിതാ ഹോസ്റ്റലുകള്‍ നിര്‍മിക്കുമെന്ന് മാനവ വിഭാവശേഷിമന്ത്രി സ്മൃതി ഇറാനി . സെക്കണ്ടറി , ഹയര്‍ സെക്കണ്ടറി മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ് ഹോസ്റ്റലുകള്‍ നിര്മിച്ചുനല്കുക .വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ ആണ് പ്രധാനമായും ഹോസ്റ്റലുകള്‍ സ്ഥാപിക്കുക . ഒരു ഹോസ്റ്റലില്‍ നൂറോളം കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും എന്നും അവര്‍ അറിയിച്ചു .വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന 3479 ബ്ലോക്കുകള്‍ ഇന്ത്യയില്‍ ഉണ്ട് .ഇവയില്‍ 43എണ്ണം മഹാരാഷ്ട്രയിലാണ് 216൦ ഹോസ്റ്റലുകള്‍ക്ക് ഇതിനോടകം തന്നെംഗീകാരം നല്‍കിക്കഴിഞ്ഞു . അതില്‍ 43 എണ്ണം വനിതാ ഹോസ്റ്റല്‍ ആണ് .

Add a Comment

Your email address will not be published. Required fields are marked *