ദില്ലി: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പു സഹ മന്ത്രി റാവുസാഹെബ് ധാൻവേ രാജിവച്ചു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനായതിനാല്‍ ആണ് ധാൻവേ മന്ത്രിപദം ഒഴിഞ്ഞത്.
മഹാരാഷ്ട്രാ മുഖ്യമന്ത്രിയായതിനെത്തുടർന്നു ദേവേന്ദ്ര ഫഡ്നാവിസ് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടർന്നാണു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ധാൻവേ തിരഞ്ഞെടുക്കപ്പെട്ടത്..