കെജരിവാള്‍ ആപ്പ് കണ്വീനര്‍ സ്ഥാനം രാജിവച്ചു

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ദേശീയ നിര്‍വാഹക സമിതിക്ക് കേജരിവാള്‍ രാജിക്കത്ത് നല്‍കുകയായിരുന്നു. ദില്ലി ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു.

Add a Comment

Your email address will not be published. Required fields are marked *