കൃഷിനാശം : ദില്ലിയില്‍ കര്‍ഷകര്‍ക്ക് ഏക്കറിന് ഇരുപതിനായിരം രൂപ നഷ്ടപരിഹാരം

ദില്ലി : ദില്ലിയില്‍ കനത്ത മഴയില്‍ കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കേജരിവലിന്റെ വക ഏക്കറിന് ഇരുപതിനായിരം രൂപ നഷ്ടപരിഹാരം . കഴിഞ്ഞ മൂന്നു മാസത്തിനിടെ കൃഷിനാശം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും . രാജ്യത്തു ഇതേവരെ ഒരു സംസ്ഥാന സര്‍ക്കാരും ഇത്രയധികം നഷ്ടപരിഹാര തുക പ്രഖ്യാപിച്ചിട്ടില്ല .

 

Add a Comment

Your email address will not be published. Required fields are marked *