കൂട്ട കോപ്പിയടി: ബീഹാറില്‍ ഇന്ന് നടത്താനിരുന്ന ഹിന്ദി 1 പരീക്ഷ മാറ്റി

പട്ന: ബീഹാറിലെ മെട്രികുലെഷന്‍ പരീക്ഷകള്‍ മാറ്റി വച്ചു . ഇന്ന് നടക്കേണ്ടിയിരുന്ന ഹിന്ദി 1 പരീക്ഷ മാറ്റിവച്ചു. കൂട്ട കോപ്പിയടിയുടെ സാഹചര്യത്തില്‍ ആണ് മാറ്റിയത് . ശനിയാഴ്ച പൂര്നിയ ജില്ലയിലെ ഒരു സ്കൂളില്‍ ഈ ചോദ്യപേപ്പര്‍ അബദ്ധത്തില്‍ മാറി നല്‍കി എന്നും അതിനാല്‍ ആണ് പരീക്ഷ മാറ്റി വെകുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട് . എന്നാല്‍ ഹിന്ദി രണ്ടാം പേപ്പര്‍ പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടതുമെനും അധികൃതര്‍ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *