കുരങ്ങുപനി : വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചു

വയനാട് ; കുരങ്ങുപനി മൂലം വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കുപ്പാടി സ്വദേശി കയ്യാലക്കല്‍ സുലേഖയാണു മരിച്ചത്‌. കഴിഞ്ഞയാഴ്‌ചയാണു സുലേഖ മരിച്ചത്‌. സുലേഖയുടെ രക്തസാമ്പിള്‍ പരിശോധനയിലാണു കുരങ്ങുപനി സ്ഥിരീകരിച്ചത്‌.

Add a Comment

Your email address will not be published. Required fields are marked *