കുരങ്ങുപനി : ഉന്നതതല യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ കുരങ്ങുപനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌ ശിവകുമാര്‍ അറിയിച്ചു. ഈ മാസം 16നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക. പനിയെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്‌ട നടപടികളെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്യും

Add a Comment

Your email address will not be published. Required fields are marked *