കുബെരക്ക് ശേഷം ഓപറേഷന്‍ സുരക്ഷയുമായി അഭ്യന്തര മന്ത്രി

സംസ്ഥാനത്തെ ബ്ലെസ് മാഫിയകള്‍ക്കെതിരെ ഓപറേഷന്‍ കുബെരയുമായി രംഗത്തിറങ്ങിയ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഇനി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഓപറേഷന്‍ സുരക്ഷ നടപ്പാക്കും .പൊതു ജനങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു കൈമാറാന്‍ സാധിക്കും. ബ്ലേഡ്‌ മാഫിയക്കെതിരെ മുമ്പ്‌ സംസ്ഥാന പോലീസ്‌ നടത്തിയ`ഓപ്പറേഷന്‍ കുബേര` ഏറെ ശ്രദ്ധ നേടിയിരുന്നു

Add a Comment

Your email address will not be published. Required fields are marked *