കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കി ബജറ്റ്

സാമ്പത്തിക പരാധീനത വിദ്യാഭ്യാസത്തിന് തടസമാവില്ല, എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കും സ്ത്രീസുരക്ഷയ്ക്കുളള നിർഭയ പദ്ധതിക്ക് 1000കോടി രൂപ വകയിരുത്തി തൊഴിൽരഹിതർക്ക് തൊഴിൽ സംരംഭങ്ങൾക്കായി മുദ്രാ ബാങ്ക്പദ്ധതിഎന്നിവയും തപാൽ ഓഫിസുകളിൽ ബാങ്കിങ് സൗകര്യം ഏർപ്പെടുത്തും.12 രൂപ പ്രീമിയത്തിന് രണ്ടു ലക്ഷം രൂപ ലഭിക്കുന്ന അപകട ഇൻഷുറൻസ്പദ്ധതി നടപ്പാക്കും സ്റ്റാർട്ടപ് പദ്ധതികൾക്കായി ആയിരം കോടി വകയിരുത്തുംഎന്നതും പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ആണ്

Add a Comment

Your email address will not be published. Required fields are marked *