കുടുംബശ്രീ കണ്സള്ട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: ജില്ലയിലെ കുടുംബശ്രീ മൈക്രോസംരംഭകര്‍ക്കുള്ള പിന്‍തുണ സംവിധാനം കണ്ടെത്തി നല്‍കുന്നതിന് ആറ് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്മാരെ തിരഞ്ഞെടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സന്റെ ശുപാര്‍ശ കത്തോടുകൂടി ഫെബ്രുവരി 10 -നുമുമ്പ് അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, രണ്ടാം നില, പട്ടം പാലസ്, തിരുവനന്തപുരം – 695 004 വിലാസത്തില്‍ അയക്കണം

Add a Comment

Your email address will not be published. Required fields are marked *