കാഷ്മീര്‍ പ്രശ്നത്തിന് പരിഹാരം തോക്കല്ല, ചര്ച്ചയെന്നു ഒമര്‍

ശ്രീനഗര്‍:  കാഷ്മീര്‍ പ്രശനം പരിഹരിക്കേണ്ടത് തോക്കിന്‍ കുഴലിലൂടെയല്ല മറിച്ചു ചര്‍ച്ചകളിലൂടെ ആവണം എന്ന് ജമ്മു കാഷ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. എപ്പോഴൊക്കെ  തോക്കിന്‍ കുഴലിലൂടെ പ്രശനം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പരാജയം ആയിരുന്നു ഫലം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും ഉത്തമ മാര്‍ഗം ചര്‍ച്ചയാണെന്ന തരത്തില്‍ ഭരണ സഖ്യത്തിലെ മുഖ്യ പങ്കാളിയായ പിഡിപി അഭിപ്രായപ്പെട്ടതിനോട്‌ പ്രതികരിക്കുകയായിരുന്നു ഒമര്‍.

 

Add a Comment

Your email address will not be published. Required fields are marked *