കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ദില്ലി: കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇത്തരത്തിലുള്ള 700 നിയമങ്ങൾ റദ്ദാക്കാനാണ് കേന്ദ്ര സർക്കാർ ബില്ല് കൊണ്ടുവരുന്നത്. ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ,​ കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *