കായിക അവാര്‍ഡിന് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ 2015-ലെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ്, രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കായിക യുവജനകാര്യാലയത്തിലും www.dsya.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍ കായിക യുവജനകാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍ അന്വേഷിക്കാം. ഫോണ്‍ : 0471 – 2326644. പൂരിപ്പിച്ച അപേക്ഷ കായിക യുവജനകാര്യാലയത്തില്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ ഏഴ്

Add a Comment

Your email address will not be published. Required fields are marked *