കാട്ടക്കടയില്‍ ശക്തന് അടിപതറി

തിരുവനന്തപുരം: ഇടത് തരംഗത്തില്‍ അടിപതറിയ പ്രമുഖരില്‍ സ്പീക്കര്‍ എന്‍.ശക്തനും. കാട്ടക്കടയില്‍ സി.പി.എമ്മിലെ ഐ.പി സതീശ് ആണ് ശക്തനെ അട്ടിമറിച്ചത്. സതീശ് 51,614 വോട്ടുകളും ശക്തന്‍ 50,765 വോട്ടുകളും നേടി. ബി.ജെ.പിയിലെ പി.കെ കൃഷ്ണദാസ് 38, 700 വോട്ടുകള്‍ പിടിച്ചു.

Add a Comment

Your email address will not be published. Required fields are marked *