കസാര ജില്ലയിലെ കൂട്ടമാനഭംഗം: രണ്ട് പേര്‍ പിടിയില്‍

താനേ : താനേ കസാര ജില്ലയില്‍ 21 വയസുകാരിയെ കൂട്ട മാനഭംഗം ചെയ്താസ് സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറയിച്ചു . ടെവുളില്‍ നിന്ന് വാടിയിലെ അമ്മായിയുടെ വീട്ട്ലേക്ക് പോകുകയായിരുന്ന യുവതിയെ റെയില്‍വേ ട്രാക്കിന് സമീപം വച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു എന്ന് കസര പൊയസ് സ്റ്റേഷന്‍ എസ ഐ അജയ് വസാവ അറിയിച്ചു .

 

Add a Comment

Your email address will not be published. Required fields are marked *