കലാഭവന്‍ മണിക്ക് വിലക്ക്

തൃശ്ശൂര്‍ : നടന്‍ കലാഭവന്‍ മണിക്ക് വിലക്ക്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് മണിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അസോസിയേഷന്‍റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ദൈവം സാക്ഷി എന്ന ചിത്രത്തിന് വേണ്ടി ഡേറ്റ് നല്‍കിയിട്ട് എത്താതിരുന്നതിനാണ് വിലക്ക്.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *