കര്‍ഷക റാലിയില്‍ രാഹുല്‍ പങ്കെടുക്കും ജയറാം രമേശ്‌

ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ ഭുമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കൊണ്ഗ്രെസ് ദില്ലി രാം ലീല മൈതാനത് ഏപ്രില്‍ 19 നു സംഘടിപ്പിക്കുന്ന കര്‍ഷക റാലിയില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും എന്ന് കൊണ്ഗ്രെസ് വക്താവ് ജയറാം രമേശ്‌ .അപ്രതീക്ഷിതമായി നീണ്ട അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി എന്ന് മടങ്ങി വരുമെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

 

 

Add a Comment

Your email address will not be published. Required fields are marked *