കര്ണാറടക കടുത്ത ജലക്ഷാമത്തില്‍ എന്ന് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി

നാമക്കല്‍ : കര്‍ണാടക കടുത്ത ജലക്ഷാമം അനുഭവിക്കുകയാണെന്നും വെള്ളത്തിനു 15൦൦അടിയെങ്കിലും കുഴിക്കണം എന്നും ജനതാദള്‍ നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി . നാമക്കല്ലിലെ ഹനുമാന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനു വന്ന അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു . സംസ്ഥാന സര്‍ക്കാര്‍ വെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണം എന്നും അദ്ദേഹം പറഞ്ഞു . കോലാര്‍ , രാംനഗര്‍ , ബംഗലൂരു എന്നിവിടങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ ജലക്ഷാമം എന്നും അദ്ദേഹം അറിയിച്ചു .

Add a Comment

Your email address will not be published. Required fields are marked *